App Logo

No.1 PSC Learning App

1M+ Downloads
പൂർവവേദകാലഘട്ടം ഏത് ?

Aബി.സി. 1500 മുതൽ 1000 ബി.സി. വരെയുള്ള

Bബി.സി. 1000 മുതൽ 600 ബി.സി. വരെയുള്ള

Cബി.സി. 2500 മുതൽ 1750 ബി.സി. വരെയുള്ള

Dബി.സി. 500 മുതൽ 200 ബി.സി. വരെയുള്ള

Answer:

A. ബി.സി. 1500 മുതൽ 1000 ബി.സി. വരെയുള്ള

Read Explanation:

വേദകാലഘട്ടം

വേദകാലത്തെ രണ്ടായി വിഭജിക്കാം

  1. ഋഗ്വേദ  കാലഘട്ടം അഥവാ പൂർവ വേദ കാലഘട്ടം (Early Vedic Period) 

  2. ഉത്തരവേദ കാലഘട്ടം  (Later Vedic Period). 

  • ബി.സി. 1500 മുതൽ 1000 ബി.സി. വരെയുള്ള  കാലഘട്ടമാണ് പൂർവവേദകാലഘട്ടം. 

  • 1000 ബി.സി. മുതൽ 600 ബി.സി. വരെയുള്ള കാലഘട്ടമാണ്  പിൽക്കാല വേദകാലഘട്ടം. 

  • പൂർവ വേദിക കാലഘട്ടത്തിൽ ഋഗ്വേദവും ഉത്തര വേദിക കാലഘട്ടത്തിൽ മറ്റു മൂന്നു വേദങ്ങളായ സാമവേദം, യജുർവേദം, അഥർവവേദം എന്നിവയും രചിക്കപ്പെട്ടു


Related Questions:

The Vedas are composed in .................. language.
തത്വമസി എന്ന വാക്യം ഏതു വേദത്തിലേതാണ് ?
ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.

ആര്യന്മാർ എന്ന വാക്കിന്റെ അർത്ഥം :

  1. ശ്രേഷ്ഠൻ
  2. ഉന്നതൻ
  3. കുലീനൻ
    താഴെപ്പറയുന്നവയിൽ ആരാണ് യജുർവേദാചാര്യൻ :