App Logo

No.1 PSC Learning App

1M+ Downloads
പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധന ചെലവ് കൂടാതിരിക്കാൻ 3,000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറയ്ക്കണം ?

A15

B10

C25

D20

Answer:

B. 10

Read Explanation:

പെട്രോളിന്റെ വില ലിറ്ററിന് 75 രൂപ ആണെങ്കിൽ 3,000 രൂപയ്ക്ക് - 40 ലിറ്റർ പെട്രോൾ ഉപയോഗിക്കും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ ആണെങ്കിൽ 3,000 രൂപയ്ക്ക് - 30 ലിറ്റർ പെട്രോൾ ഉപയോഗിക്കും മാസത്തെ ഇന്ധന ചെലവ് കൂടാതിരിക്കാൻ അയാൾ 10 ലിറ്റർ പെട്രോൾ ഉപയോഗം കുറയ്ക്കണം


Related Questions:

1/10 ൽ ദശാംശ ബിന്ദു കഴിഞ്ഞ് ഒന്നിന് മുമ്പ് എത്ര പൂജ്യം ഉണ്ടാകും
1÷2÷3÷4 ?

57+61+65+69+73+7730\frac{57+61+65+69+73+77}{30}എത്ര?

ശരിയുത്തരം ഏതെന്ന് കാണുക. 345.72 x 7.46 = ?
If a nine-digit number 785x3678y is divisible by 72, then the value of (x - y) is :