പെട്രോൾ , ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തെ പറയുന്ന പേരെന്ത്?Aശുദ്ധീകരണംBഅംശിക സ്വേദനംCലംബീകരണംDസംയോജനംAnswer: B. അംശിക സ്വേദനം Read Explanation: സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ -പെട്രോൾ ,ഡീസൽ ,ഗ്യാസ് പെട്രോൾ ,ഡീസൽ ഇവ വേർതിരിച്ചു എടുക്കുന്നത് - പെട്രോളിയത്തിൽ നിന്ന് പെട്രോൾ ,ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനം - അംശിക സ്വേദനം Read more in App