App Logo

No.1 PSC Learning App

1M+ Downloads
പെനിൻസുലർ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

Aഗോദാവരി

Bകൃഷ്ണ

Cകാവേരി

Dമഹാനദി

Answer:

A. ഗോദാവരി

Read Explanation:

  • ഉപദ്വീപീയ നദികളിൽ ഏറ്റവും വലുതും ഇന്ത്യയിലെ നീളമേറിയ നദികളിൽ രണ്ടാമത്തേതുമാണ് ഗോദാവരി.
  • 1465 കിലോമീറ്റർ നീളമുള്ള ഈ നദി 'വൃദ്ധഗംഗ' എന്നും അറിയപ്പെടുന്നു.
  • മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് ഉദ്ഭവിക്കുന്ന ഗോദാവരി മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. 
  • 'ആന്ധ്രാപ്രദേശിന്‍റെ ജീവരേഖ' എന്നറിയപ്പെടുന്നത് ഗോദാവരിയാണ്.

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്താണ് ?

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ഉത്തരമഹാസമതലം ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നു.

2.ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നു.

ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
ഇന്ത്യയുടെ രേഖാംശീയ സ്ഥാനമേത് ?
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?