പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?Aകോഴിക്കോട്Bകൊല്ലംCഇടുക്കിDതൃശൂർAnswer: D. തൃശൂർ Read Explanation: ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.Read more in App