പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഏതൊക്കെ ജില്ലകളിലായിട്ടാണ് ?Aകോഴിക്കോട്, വയനാട്Bവയനാട്, പാലക്കാട്Cഇടുക്കി, പത്തനംതിട്ടDകൊല്ലം, പത്തനംതിട്ടAnswer: C. ഇടുക്കി, പത്തനംതിട്ട Read Explanation: പെരിയാർ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത് ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ്. 1950-ൽ ഒരു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുകയും, ഇതിനെ 1978-ൽ ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. റിസർവിനുള്ളിൽ ഉത്ഭവിക്കുന്ന പെരിയാർ നദിയിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. Read more in App