App Logo

No.1 PSC Learning App

1M+ Downloads
പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?

Aഇടുക്കി

Bവയനാട്

Cപാലക്കാട്

Dകൊല്ലം

Answer:

A. ഇടുക്കി

Read Explanation:

  • പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന മറ്റൊരു ജില്ല പത്തനംതിട്ട ആണ് .
  • പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേരാണ് തേക്കടി വന്യ ജീവി സങ്കേതം.
  • ശബരിമല തീർഥാടനകേന്ദ്രം  സ്ഥിതി ചെയ്യുന്നത് പെരിയാർ വന്യജീവി സങ്കേതത്തിലാണ്.
  • പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്‌ഥിതിചെയ്യുന്ന കേരളത്തിലെ ആരാധനാലയമാണ് മംഗളാദേവി ക്ഷേത്രം

Related Questions:

The first wildlife sanctuary in Kerala was ?
കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിൻ്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
ഇന്ത്യയിലെ പത്താമത്തെ കടുവസങ്കേതം ഏതാണ് ?
ചിമ്മിണി വന്യജീവി സങ്കേതം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി നാഷനൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?