പെരിയാർ വന്യമൃഗസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Aഇടുക്കി
Bവയനാട്
Cപത്തനംതിട്ട
Dകോട്ടയം
Answer:
A. ഇടുക്കി
Read Explanation:
■ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 18 ■ കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - അഞ്ച് ■ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുളള ജില്ല - ഇടുക്കി ■ ഇടുക്കി ജില്ലയിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 4 ■ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാര്‍ ■ പെരിയാര്‍ വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം - 1950 ■ പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല - ഇടുക്കി ■ പെരിയാര്‍ വനൃജീവി സങ്കേതത്തിന്റെ ആദ്യ പേര് - നെല്ലിക്കാംപെട്ടി സാങ്ച്വറി ■ നെല്ലിക്കാംപെട്ടി സാങ്ച്വറി നിലവില്‍ വന്ന വര്‍ഷം - 1934 ■ പെരിയാര്‍ വനൃജീവി സങ്കേതത്തിന്റെ മറ്റൊരു പേര് - തേക്കടി ■ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാര്‍