Challenger App

No.1 PSC Learning App

1M+ Downloads
പെരുമൺ തീവണ്ടി അപകടം നടന്ന കായൽ ഏതാണ് ?

Aവേമ്പനാട്

Bഅഷ്ടമുടി

Cശാസ്താംകോട്ട

Dപുന്നമടക്കായൽ

Answer:

B. അഷ്ടമുടി


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
കല്ലട നദി പതിക്കുന്നത് ഏത് കായലിലാണ് ?
വെള്ളായണികായല്‍ ഏത് ജില്ലയിലാണ്?
ആശ്രാമം കായല്‍ എന്നറിയപ്പെടുന്ന കേരളത്തിലെ കായല്‍ ഏത് ?
വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ് ?