Challenger App

No.1 PSC Learning App

1M+ Downloads
പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെണ്ട

Bഇടയ്ക്ക

Cമദ്ദളം

Dതിമില

Answer:

A. ചെണ്ട

Read Explanation:

  • കേരളത്തിലെ അതിപ്രശസ്തനായ ചെണ്ട കലാകാരനാണ് പെരുവനം കുട്ടൻമാരാർ.

  • തൃശ്ശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളം അടക്കം കേരളത്തിലെ പ്രശസ്തമായ പല ഉത്സവങ്ങൾക്കും മേള പ്രമാണിയാണ് ഇദ്ദേഹം.

  • ഭാരത സർക്കാർ 2011-ൽ പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചു.

  • 'പഞ്ചാരി മേളത്തിൻ്റെ കുലപതി' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏതു വാദ്യോപകരണമാണ് 'കൈമണി' എന്ന പേരിലും അറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ക്ഷേത്രകല ഏതെന്നു തിരിച്ചറിയുക:

1.സാധാരണക്കരൻ്റെ കഥകളി എന്നറിയപ്പെടുന്ന കലാരൂപം.

2.ചാക്യാർ കൂത്തിനു പകരമായി രൂപം കൊണ്ട കലാരൂപം.

3.നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് രചിച്ച പാട്ടുകൾ നൃത്തമായി അവതരിപ്പിക്കുന്ന കലാരൂപം.

4.അമ്പലപ്പുഴയാണ്  ഈ കലാരൂപത്തിൻ്റെ ജന്മദേശം

താഴെ തന്നിരിക്കുന്നവയിൽ ഏത് കലാകാരനാണ് ഒരേസമയം ഓട്ടംതുള്ളൽ വിദഗ്ധനും സോപാന സംഗീത ഗായകനും ആയിരുന്നത് ?
'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?