App Logo

No.1 PSC Learning App

1M+ Downloads
പെറ്റർലൂ കൂട്ടക്കൊല നടന്ന വർഷം?

A1819

B1820

C1821

D1818

Answer:

A. 1819

Read Explanation:

പെറ്റർലൂ കൂട്ടക്കൊല

  • 1819 ഓഗസ്റ്റ് 16-ന് ഇംഗ്ലണ്ടിലെ ലങ്കാഷെയറിലെ സെന്റ് പീറ്റേഴ്‌സ് ഫീൽഡിൽ നടന്ന കൂട്ടകൊല.
  • വ്യവസായിക വിപ്ലവുമായി ബന്ധപ്പെട്ട അവകാശ സമരവുമായി ബന്ധപ്പെട്ടാണ് പെറ്റർലൂ കൂട്ടക്കൊല നടന്നത്.
  • പാർലമെന്ററി പ്രാതിനിധ്യം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്  ഒത്തുകൂടിയ ജനങ്ങളുടെ നേരെ നേരെ കുതിരപ്പടയാളികൾ നടത്തിയ ആക്രമണത്തിൽ 15 പേർ മരിച്ചു. എഴുന്നൂറോളം പേർക്ക് പരിക്കേറ്റു.
  • ഈ സംഭവത്തെത്തുടർന്ന് തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുവാൻ അധികാരികൾ നിർബന്ധിതരായി

Related Questions:

Father of green revolution in the world:
ഇന്ത്യയിലെ സിവാലിക് മലനിരകളിൽ ജീവിച്ചിരുന്നിരുന്ന എന്ന കരുതപ്പെടുന്ന പ്രാചീന മനുഷ്യ വിഭാഗം ?
സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം ഏത് ?
ഡെമോനിയൻ കാലഘട്ടത്തിൽ ഉടലെടുത്ത ജീവികൾ ഏത് ?
ഗവൺമെൻറ്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് ആവശ്യപ്പെട്ട ഫ്രഞ്ച് ചിന്തകൻ ?