Challenger App

No.1 PSC Learning App

1M+ Downloads
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടുകയും പതിനേഴാം വയസ്സിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്തതാര് ?

Aമലാല യൂസഫ് സായി

Bഅരുണ ആസഫലി

Cകൈലാസ് സത്യാർത്ഥി

Dഫറാബക്കർ

Answer:

A. മലാല യൂസഫ് സായി

Read Explanation:

• 2014ലാണ് മലാല യൂസഫ് സായിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് • മലാല യൂസഫ് സായിക്കൊപ്പം സമാധാനത്തിനുള്ള നോബൽ പങ്കുവെച്ചത് - കൈലാഷ് സത്യാർത്ഥി • "ബച്പൻ ബചാവോ ആന്തോളൻ" ആരംഭിച്ചത് - കൈലാഷ് സത്യാർത്ഥി


Related Questions:

2020 ലെ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്കാരത്തിന് പോൾ ആർ മിൽഗോമും, റോബർട്ട് ബി. വിൽസണും അർഹരായത് അവരുടെ ഏത് സംഭാവനയ്ക്ക് ആണ് ?
ടൈം മാഗസിൻ സി.ഇ.ഒ. ഓഫ് ദി ഇയർ-2025 ആയി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ ?
1998-ൽ ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയത് ആര്?
2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന "സ്പിനോസ പുരസ്കാരം" 2023 നേടിയ ഇന്ത്യൻ വംശജ ആര് ?