Challenger App

No.1 PSC Learning App

1M+ Downloads
പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച 10 അംഗ ടാസ്ക് ഫോഴ്സിൻ്റെ അധ്യക്ഷ ?

Aജയ ജെറ്റ്ലി

Bഅവ്നിത ബിർ

Cസ്മൃതി ഇറാനി

Dഇവരാരുമല്ല

Answer:

A. ജയ ജെറ്റ്ലി

Read Explanation:

സമതാ പാർട്ടിയുടെ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമാണ് ജയ ജെറ്റ്ലി.


Related Questions:

N.K.Singh became the Chairman of which Finance Commission of India?
ഇസ്രായേൽ - ഹമാസ് സംഘർഷ മേഖലയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടു വരാനുള്ള ദൗത്യത്തിന്റെ പേരെന്താണ് ?
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
Who was appointed as the new Managing Director of the National Housing Bank (NHB) in July 2024?