പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
Aകേരളം
Bമഹാരാഷ്ട്ര
Cഗോവ
Dഹിമാചൽ പ്രദേശ്
Answer:
D. ഹിമാചൽ പ്രദേശ്
Read Explanation:
• ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ 2024 ആണ് നിയമസഭ പസാക്കിയത്
• ബിൽ അവതരിപ്പിച്ചത് - ധനി റാം ഷാൻഡിൽ (ഹിമാചൽ പ്രദേശ് വനിതാ ശാക്തീകരണ മന്ത്രി)