പെൺകുട്ടികൾക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യ വിദ്യാലയം തുടങ്ങിയ വ്യക്തി ?
Aസാവിത്രിഭായ് ഫൂലെ
Bതാരാഭായ് ഷിൻഡെ
Cപണ്ഡിത രമാഭായ്
Dഇന്ദിരാഗാന്ധി
Aസാവിത്രിഭായ് ഫൂലെ
Bതാരാഭായ് ഷിൻഡെ
Cപണ്ഡിത രമാഭായ്
Dഇന്ദിരാഗാന്ധി
Related Questions:
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയ ഘടകങ്ങള്‍ ഏതെല്ലാം?
1.ഇന്ത്യന്‍ ജനങ്ങളില്‍ വളര്‍ന്നുവന്ന സ്വതന്ത്രചിന്ത
2.ആധുനികവല്‍ക്കരണത്തോടുള്ള താല്‍പര്യം
3.യുക്തിചിന്ത