App Logo

No.1 PSC Learning App

1M+ Downloads
പെൺകുട്ടികൾക്ക് സ്വയം രക്ഷയ്ക്കായി ആയോധന കലകളിൽ പരിശീലനം നൽകി ആത്മവിശ്വസം വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്

Aകരുത്ത്

Bആയോധനം

Cആശ്വാസം

Dശ്രദ്ധ

Answer:

A. കരുത്ത്

Read Explanation:

  • തിരഞ്ഞെടുത്ത ഹയർ സെക്കൻഡറി സ്കൂളുകളിൽ എല്ലാ വർഷവും ചെറുപ്പക്കാരായ സ്കൂൾ പെൺകുട്ടികളെ സ്വയം പ്രതിരോധിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പരിപാടിയായ കരുത്ത് നടത്തുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ എതു പട്ടികയ്ക്ക് കീഴിലാണ് ഹൈക്കോടതി വരുന്നത്?
കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജന ങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്
'ഓപ്പറേഷൻ അമൃത് ' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Pradhan Mantri Jan Arogya Yojana is popularly known as
കായിക വകുപ്പിന്റെ കീഴിലുള്ള ലഹരിമുക്ത ക്യാമ്പയിൻ?