Challenger App

No.1 PSC Learning App

1M+ Downloads
പെൻ അമേരിക്ക നൽകുന്ന 2024 ലെ ഇംഗ്ലീഷ് സാഹിത്യ വിവർത്തന ഗ്രാൻഡിന് അർഹയായ മലയാളി ആര് ?

Aഫാത്തിമ ഇ വി

Bനന്ദകുമാർ കെ

Cവൃന്ദ വർമ്മ

Dപി ജെ മാത്യു

Answer:

C. വൃന്ദ വർമ്മ

Read Explanation:

• ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "പെൻ അമേരിക്ക" നൽകുന്ന സാഹിത്യ ഗ്രാൻഡ് • പെൻ സാഹിത്യ വിവർത്തന ഗ്രാൻഡ് ആയി ലഭിക്കുന്ന തുക - 4000 യു എസ് ഡോളർ • ഡോ. വൃന്ദ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ നോവൽ - അലിംഗം • അലിംഗം എന്ന നോവൽ എഴുതിയത് - ഡോ. എസ് ഗിരീഷ് കുമാർ • പ്രശസ്ത നാടകനടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി എഴുതിയ നോവൽ ആണ് അലിംഗം


Related Questions:

2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
നൈട്രജൻ ഫിക്സേഷനെക്കുറിച്ചുള്ള ഗവേഷണത്തിന് 2025 ലെ ലോക ഭക്ഷ്യ സമ്മാനം നേടിയത് ആരാണ്?
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 2024 ലെ "ഹോളിവുഡ് മ്യുസിക് ഇൻ മീഡിയ അവാർഡ്" നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ ?
2023 പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത് ആരാണ് ?