പെൻസിൽ കോമ്പസ്സില്‍ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിൻറെ ചലനം ഏതുതരം ചലനമാണ് ?
Aദോലനം
Bഭ്രമണം
Cനേർരേഖ ചലനം
Dവർത്തുള ചലനം
Answer:
D. വർത്തുള ചലനം
Read Explanation:
• ഒരു വസ്തുവിൻറെ വൃത്താകാര പാതയിലുള്ള ചലനം - വർത്തുള്ള ചലനം
• ഒരു വസ്തുവിൻറെ നേർരേഖയിലൂടെയുള്ള ചലനം - നേർരേഖാ ചലനം
• സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിൻറെ ചലനം - ഭ്രമണം
• തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിൻറെ ഇരുവശത്തേക്ക് ഉള്ള ചലനം - ദോലനം