Challenger App

No.1 PSC Learning App

1M+ Downloads
പെൻസിൽ കോമ്പസ്സില്‍ ഘടിപ്പിച്ച് വൃത്തം വരയ്ക്കുമ്പോൾ പെൻസിലിൻറെ ചലനം ഏതുതരം ചലനമാണ് ?

Aദോലനം

Bഭ്രമണം

Cനേർരേഖ ചലനം

Dവർത്തുള ചലനം

Answer:

D. വർത്തുള ചലനം

Read Explanation:

• ഒരു വസ്തുവിൻറെ വൃത്താകാര പാതയിലുള്ള ചലനം - വർത്തുള്ള ചലനം • ഒരു വസ്തുവിൻറെ നേർരേഖയിലൂടെയുള്ള ചലനം - നേർരേഖാ ചലനം • സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിൻറെ ചലനം - ഭ്രമണം • തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിൻറെ ഇരുവശത്തേക്ക് ഉള്ള ചലനം - ദോലനം


Related Questions:

ദ്രാവകതുള്ളി ഗോളാകൃതിയാകാൻ കാരണം ?
ന്യൂട്ടൺ തന്റെ ഡിസ്പർഷൻ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ച ഉപകരണം ഏതാണ്?
ഒരു ലളിതമായ പെൻഡുലത്തിന്റെ ചലനം ഏത് തരത്തിലുള്ള ചലനത്തിന് ഉദാഹരണമാണ്?
വായുവിൽ പ്രകാശത്തിന്റെ വേഗത കുറവാണോ കൂടുതലാണോ?
അതിചാലകതയുടെ അടിസ്ഥാനം വിശദീകരിക്കുന്ന BCS സിദ്ധാന്തം അനുസരിച്ച്, കൂപ്പർ പെയറുകൾ രൂപീകരിക്കാൻ ഏത് ഊർജ്ജ രൂപമാണ് സഹായിക്കുന്നത്?