App Logo

No.1 PSC Learning App

1M+ Downloads
പേപ്പാറ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?

Aകരമനയാർ

Bനെയ്യാർ

Cവാമനപുരം നദി

Dഅച്ഛൻകോവിലാർ

Answer:

A. കരമനയാർ

Read Explanation:

കരമനയാർ

  • തിരുവനന്തപുരത്തു കൂടി ഒഴുകുന്ന നദി.
  • പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിൽ നിന്നും ഉൽഭവിക്കുന്നു
  • പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള 'തിരുവല്ലം' എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.
  • നെടുമങ്ങാട്, നെയ്യാറ്റിൻ‌കര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്.
  • തിരുവനന്തപുരം, ആര്യനാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ.
  • പേപ്പാറ ഡാം,പേപ്പാറ വന്യ ജീവി സങ്കേതം ഈ നദിയിലാണ്.
  • 'അരുവിക്കര ഡാം' കരമനയാറലാണ് സ്ഥിതി ചെയ്യുന്നത്.

Related Questions:

Which river is called as the ‘Lifeline of Travancore’?
പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദിക്കരയില്‍ ?
മണിമലയാറിന്റെ നീളം എത്ര ?
In Kerala,large amounts of gold deposits are found in the banks of ?

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ്