Challenger App

No.1 PSC Learning App

1M+ Downloads
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Aകണ്ണൂർ

Bകൊല്ലം

Cതിരുവനന്തപുരം

Dഇടുക്കി

Answer:

C. തിരുവനന്തപുരം

Read Explanation:

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്, പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.


Related Questions:

നക്ഷത്ര ആമകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏതാണ് ?

കേരളത്തിലെ പതിനാറാമത് വന്യമൃഗ സങ്കേതം :

  1. ഇരവികുളം
  2. പാമ്പാടുംചോല
  3. സൈലന്റ്‌വാലി
  4. മലബാർ വന്യജീവി സങ്കേതം
    ചെന്തുരുണി വന്യജീവി സങ്കേതം സ്ഥാപിതമായ വർഷം ഏത് ?