App Logo

No.1 PSC Learning App

1M+ Downloads
പേപ്പർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aകർണ്ണാടക

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dതമിഴ്നാട്

Answer:

B. മഹാരാഷ്ട്ര

Read Explanation:

  • പേപ്പർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം : മഹാരാഷ്ട്ര 
  • ഇന്ത്യയുടെ പേപ്പർ ഉൽപ്പാദനത്തിന്റെ 18 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്
  • ഇന്ത്യയിലെ മൊത്തത്തിലുള്ള പേപ്പർ ഉൽപ്പാദനത്തിന്റെ 65 ശതമാനവും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്.

Related Questions:

കൊച്ചിൻ ഷിപ്പ്‌യാർഡ് ഏത് വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്?
മലബാർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?
മഹാരത്ന പദവിയിൽ ഉൾപ്പെട്ട സ്ഥാപനം ഏത് ?
കടൽ തീരത്ത് തുടങ്ങിയ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ?