App Logo

No.1 PSC Learning App

1M+ Downloads
പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ ചട്ടങ്ങള്‍ ലംഘിച്ചതിന് 2021 ഒക്ടോബറിൽ RBI 1 കോടി രൂപ പിഴയിട്ട പേയ്‌മെന്റ് ബാങ്ക് ഏതാണ് ?

Aഎയർടെൽ പേയ്മെന്റ്സ് ബാങ്ക്

Bഫിനോ പേയ്മെന്റ്സ് ബാങ്ക്

Cജിയോ പേയ്മെന്റ്സ് ബാങ്ക്

Dപേടിഎം പേയ്മെന്റ്സ് ബാങ്ക്

Answer:

D. പേടിഎം പേയ്മെന്റ്സ് ബാങ്ക്


Related Questions:

റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. വായ്പ നിയന്ത്രിക്കൽ
  2. സർക്കാരിന്റെ ബാങ്ക്
  3. ഒരു രൂപ നോട്ട് അച്ചടിക്കൽ
    ഫണ്ടുകളുടെ അപര്യാപ്‌തത വരുമ്പോൾ കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഫണ്ടിൻറെ പലിശ നിരക്കിന് എന്ത് പറയുന്നു ?

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1.പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ ചുരുക്കം എന്ന് വിളിക്കുന്നു.

    2.പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെ നാണയപ്പെരുപ്പം എന്ന് വിളിക്കുന്നു.

    ബാങ്കുകൾക്ക് നൽകുന്ന വായ്‌പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കിന് എന്ത് പറയുന്നു ?
    Fiscal policy in India is formulated by :