പേരമ്പാടി ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
Aപുനലൂർ ചെങ്കോട്ട
Bമാനന്തവാടി മൈസൂർ
Cകണ്ണൂർ കൂർഗ്
Dതൊടുപുഴ തേനി
Aപുനലൂർ ചെങ്കോട്ട
Bമാനന്തവാടി മൈസൂർ
Cകണ്ണൂർ കൂർഗ്
Dതൊടുപുഴ തേനി
Related Questions:
സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക.
1. പശ്ചിമ ഘട്ടത്തിൻ്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത.
2. ഏകദേശം 40 കി. മീ. വീതിയുണ്ട്.
3. ഇതിലെ ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്.
കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ താഴെ പറയുന്ന ചുരങ്ങൾ പരിഗണിക്കുക.
വടക്ക് നിന്ന് തെക്ക് വരെയുള്ള അവയുടെ സ്ഥാനത്തിന്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ് ?