Challenger App

No.1 PSC Learning App

1M+ Downloads
പേരാലിൽ കാണപ്പെടുന്ന മുകളിലെ ശിഖിരങ്ങളിൽ നിന്നും താഴേക്ക് വളരുന്ന വേരുകളാണ് :

Aതാങ്ങ് വേര്

Bസംഭരണ വേര്

Cശ്വസന വേര്

Dസ്റ്റിൽറ്റ് വേര്

Answer:

A. താങ്ങ് വേര്


Related Questions:

ആന്തോസയാനിൻ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
' ആന്തോസയാനിൻ ' ഏത് നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകമാണ് ?
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണ് ?
മഞ്ഞ നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകം ഏതാണ് ?
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?