പേഴ്സണൽ കമ്പ്യൂട്ടറിനെ ബാധിച്ച ആദ്യ വൈറസ് ആയി ഗണിക്കപ്പെടുന്നത് ഇവയിൽ ഏതിനെയാണ്?
Aക്രീപ്പർ വൈറസ്
Bഎൽക്ക ക്ലോണർ
Cമെലീസ
Dഐ ലവ് യു
Answer:
A. ക്രീപ്പർ വൈറസ്
Read Explanation:
1971-ൽ ബോബ് തോമസ് സൃഷ്ടിച്ച ക്രീപ്പർ വൈറസ് ലോകത്തിലെ ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിനെ ബാധിച്ച വൈറസ് ആയി കണക്കാക്കപ്പെടുന്നു.യഥാർത്ഥത്തിൽ ഒരു സെൽഫ് റിപ്ലിക്കേറ്റിംഗ് പ്രോഗ്രാം സാധ്യമാണോ എന്നറിയാനുള്ള ഒരു സുരക്ഷാ പരിശോധനയായാണ് ക്രീപ്പർ വൈറസ് സൃഷ്ടിക്കാൻ കാരണമായത്.