പേഴ്സണൽ കമ്പ്യൂട്ടറുകൾക്കുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർAMS ExcelBVC calcCMS CalkDSpread sheetAnswer: B. VC calc Read Explanation: MS Excel-ൽ നിലവിലുള്ള വിവിധ ടൂൾ ബാറുകൾ - ടൈറ്റിൽ ബാർ, മെനു ബാർ, കോൾ ബാർ, സ്റ്റാൻഡേർഡ് ടൂൾ ബാർ, ഡ്രോയിംഗ് ടൂൾ ബാർ തുടങ്ങിയവ.....MS Excel 2007- ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം വരികളുടെ എണ്ണം - 1048576MS Excel 2007 - ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം നിരകളുടെ എണ്ണം - 16384 MS Excel ലെ മെനുവിൽ വിവിധ ചാർട്ടുകൾ (പൈ ചാർട്ട്, ബാർ ചാർട്ട്) തയ്യാറാക്കാൻ ഉപയോഗിക്കുന്ന മെനു - ഇൻസേർട്ട് മെനു പേഴ്സണൽ കമ്പ്യൂട്ടറുകൾക്കായുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ - വിസി കാൽക് Read more in App