Challenger App

No.1 PSC Learning App

1M+ Downloads
പേഴ്‌സണൽ ഏരിയ നെറ്റ്‌വർക്ക് വഴി ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ കഴിയുന്ന ഏകദേശ ദൂരം ?

A10 മീറ്റർ

B15 മീറ്റർ

C20 മീറ്റർ

D25 മീറ്റർ

Answer:

A. 10 മീറ്റർ

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

Choose the incorrect statement from the following.
ഡാറ്റയ്ക്കുള്ള ഒപ്റ്റിമൽ പാത്ത് പാക്കറ്റ് സ്വിച്ചിംഗ് നടത്തുകയും നിർണ്ണയിക്കുകയും ചെയ്യുന്ന ഉപകരണമേത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആണ് ഹബ് ഉപയോഗിക്കുന്നത്.
  2. ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡേറ്റ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും ഫോർവേഡ് ചെയ്യും.
  3. ഹബിന്റെ മറ്റൊരു പേരാണ് കോൺസെൻട്രേറ്റർ .
    A collection of wires that connects several devices in a computer is called :
    ഇലക്ട്രോണിക്സ് സീരിയൽ നമ്പറും (ESN) സിസ്റ്റം ഐഡന്റിഫിക്കേഷൻ കോഡും (SIC) കമ്പ്യൂട്ടർ സോഴ്സ് കോഡ് " എന്ന പദത്തിൽ ഉൾപ്പെടുന്നു.