App Logo

No.1 PSC Learning App

1M+ Downloads
പേശി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതിരിക്കുക ,എഴുതാനും സംസാരിക്കാനും സാധിക്കാതെ വരുക ,കൈവിറയൽ എന്നീ ലക്ഷണങ്ങളുള്ള രോഗം ഏത്?

Aപേവിഷബാധ

Bപാർക്കിൻസൺ രോഗം

Cഅൽഷിമേഴ്സ്

Dഅപസ്മാരം

Answer:

B. പാർക്കിൻസൺ രോഗം

Read Explanation:

മസ്തിഷ്കത്തിലെ പ്രേരക നാഡികൾ നശിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് പാർക്കിൻസൺ രോഗം. കൈവിറയൽ, പേശീപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതെ ഇരിക്കുക, എഴുതാനും സംസാരിക്കാനും സാധിക്കാതെ വരുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് റിസസ്സീവ് എപിസ്റ്റാറ്റിക് ജീൻ അനുപാതം
Daltonism is .....
Disease due to monosomic condition
ഒരാൾക്ക് വർണാന്ധത (ചുവപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ) ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധന:
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :