App Logo

No.1 PSC Learning App

1M+ Downloads
പേശികളുടെ അടിസ്ഥാന ഘടകം ഏതാണ്?

Aസാർക്കോമിയർ

Bമയോഫൈബ്രിൽ

Cപേശീ കോശം/പേശീ തന്ത്രു

Dടെൻഡോൺ

Answer:

C. പേശീ കോശം/പേശീ തന്ത്രു

Read Explanation:

  • പേശികളുടെ അടിസ്ഥാന ഘടകം പേശീ കോശം അല്ലെങ്കിൽ പേശീ തന്ത്രു (muscle fiber) ആണ്.


Related Questions:

പേശികൾ എവിടെ നിന്ന് ഉത്ഭവിക്കുന്ന അവയവങ്ങളാണ്?
Which of these cells can be found in blood?
ന്യൂറോമസ്കുലാർ ജംഗ്ഷനിൽ (Neuromuscular junction) നാഡീ ആവേഗം എത്തുമ്പോൾ ആദ്യം സംഭവിക്കുന്നതെന്ത്?
ഓർബിക്യുലാരിസ് ഓറിസ് പേശിയുടെ ആകൃതി എന്താണ് ?
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?