App Logo

No.1 PSC Learning App

1M+ Downloads
പേശികൾക്കുള്ളിൽ കാണപ്പെടുന്ന അസ്ഥികൂടമാണ് ?

Aആന്തരികസ്ഥികൂടം

Bബാഹ്യസ്ഥികൂടം

Cഹൈഡ്രോസ്റ്റാറ്റിക് അസ്ഥികൂടം

Dഇതൊന്നുമല്ല

Answer:

A. ആന്തരികസ്ഥികൂടം


Related Questions:

വിജാഗിരി പോലെ ഒരു വശത്തേക്ക് മാത്രം ചലനം സാധ്യമാക്കുന്ന സന്ധികളാണ് ?
അസ്ഥി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഭാഗം ഏതാണ് ?
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമില്ലാത്ത ഘടകമേത് ?
മനുഷ്യരുടെ തോൾവലയത്തിൽ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം എത്ര ?
മണ്ണിരയുടെ ശരീരോപരിതലത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിക്കുന്ന ഭാഗമാണ് ?