പൈക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- പൈക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് - 1817 ഏപ്രിൽ 1
- പൈക പ്രക്ഷോഭത്തിന്റെ പ്രധാന നേതാവ് - ബക്ഷി ജാഗബന്ധു
- പൈക പ്രക്ഷോഭത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്നത് - കോർദ
- ബക്ഷി ജാഗബന്ധുവിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന നഗരം - ഭുവനേശ്വർ
A1 , 2 , 3 ശരി
B2 , 3 ശരി
C3 , 4 ശരി
Dഇവയെല്ലാം ശരി
