Challenger App

No.1 PSC Learning App

1M+ Downloads
പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?

Aഉയർന്ന താപനില അളക്കുന്നതിന്

Bകാറ്റിന്റെ വേഗത അളക്കുന്നതിന്

Cകടലിന്റെ ആഴം അളക്കുന്നതിന്

Dശബ്ദ തീവ്രത അളക്കുന്നതിന്

Answer:

A. ഉയർന്ന താപനില അളക്കുന്നതിന്


Related Questions:

ശബ്ദമുപയോഗിച്ച് ദൂരമളക്കുന്ന ഉപകരണം :
Psychrometers are used to measure :
വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത് :
ആഴം അളക്കുന്നതിന് _____ ഉപയോഗിക്കുന്നു.
താഴെ പറയുന്നതിൽ ജീവൻ രക്ഷാ ഉപകരണത്തിൽ പെടാത്തത്