App Logo

No.1 PSC Learning App

1M+ Downloads
പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?

Aജെ ആർ ഡി ടാറ്റ

Bധീരുഭായ് അംബാനി

Cരത്തൻ ടാറ്റ

Dഇവരാരുമല്ല

Answer:

A. ജെ ആർ ഡി ടാറ്റ

Read Explanation:

  • 1929 ഫെബ്രുവരി 10നാണ് ഒരു ഇന്ത്യക്കാരന് ആദ്യമായി പൈലറ്റ് ലൈസൻസ് ലഭിക്കുന്നത്.
  • ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ (ജെ.ആർ.ഡി. ടാറ്റ) ആയിരുന്നു പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ.

Related Questions:

2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട് ?
2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് ?