App Logo

No.1 PSC Learning App

1M+ Downloads
പൊട്ടാസിയം അസറ്റേറ്റ് , പൊട്ടാസിയം സിട്രേറ്റ് , പൊട്ടാസിയം ബൈകാർബണേറ്റ് എന്നിവ പ്രധാനമായും ഏത് ഫയർ എക്സ്റ്റിംഗ്യുഷറുകളിലാണ് ഉപയോഗിക്കുന്നത് ?

Aഡ്രൈ കെമിക്കൽ ഫയർഎക്സ്റ്റിംഗ്യുഷർ

Bഹലോൺ ഫയർ എക്സ്റ്റിംഗ്യുഷർ

Cക്ലീൻ ഏജന്റ് ഫയർ എക്സ്റ്റിംഗ്യുഷർ

Dവൈറ്റ് ഫയർ എക്സ്റ്റിംഗ്യുഷർ

Answer:

D. വൈറ്റ് ഫയർ എക്സ്റ്റിംഗ്യുഷർ


Related Questions:

ഫോം സൊല്യൂഷനെ വായുവുമായി കലർത്തി ഫോം ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണം?
ഫോം സൊല്യൂഷനെ വായുവുമായി കലർത്തുന്ന പ്രകിയയുടെ പേര് ?
നനവുള്ള വൈക്കോൽ കുട്ടിയിട്ടിരുന്നാൽ സ്വയം കത്താൻ ഇടയുണ്ട് . ഇത് ഏത് പ്രതിഭാസം മൂലമാണ് ?
In the case of a chemical burn to the skin, how should the affected area be treated ?
ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?