App Logo

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ---> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + .......

Aമാഗ്‌നെഷിയും

Bകോപ്പർ

Cഓക്സിജൻ

Dഹൈഡ്രജൻ

Answer:

C. ഓക്സിജൻ

Read Explanation:

പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ----> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + ഓക്സിജൻ (താപആഗി രണ പ്രവർത്തനം)


Related Questions:

വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പദാർത്ഥങ്ങൾ ആണ് :
ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എന്ത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
പ്രകാശസംശ്ലേഷണം ഒരു ...... ആണ് .
വൈദ്യുത ലേപനം എന്ത് പ്രവർത്തനമാണ് ?