App Logo

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ ടെസ്റ്റ്ട്യൂബിന്റെ വായ്ഭാഗത്ത് എരിയുന്ന ചന്ദനത്തിരി കൊണ്ടുവന്നാൽ എന്തു സംഭവിക്കുന്നു?

Aചന്ദനത്തിരി കെട്ടുപോകുന്നു

Bചന്ദനത്തിരി ആളിക്കത്തുന്നു

Cകറുത്ത പുക മാത്രം വരുന്നു

Dയാതൊരു മാറ്റവും ഉണ്ടാകുന്നില്ല

Answer:

B. ചന്ദനത്തിരി ആളിക്കത്തുന്നു

Read Explanation:

  • പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് ഓക്‌സിജൻ പുറത്തു വരുന്നതു കൊണ്ടാണ് ചന്ദനത്തിരി ആളിക്കത്തുന്നത്


Related Questions:

ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
കാൽസ്യം കാർബണേറ്റ് + താപം → കാൽസ്യം ഓക്സൈഡ് + കാർബൺ ഡൈഓക്സൈഡ്. ഈ പ്രവർത്തനത്തിൽ അഭികാരകങ്ങൾ ഏവ?
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനത്തിൽ ചൂട് അനുഭവപ്പെടാത്തത് എന്തുകൊണ്ട്?
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനം ഏതാണ്?
താപമോചക പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?