Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടാസ്യത്തിൻറെ അഭാവം കാരണം ഉണ്ടാകുന്ന രോഗം ഏത്?

Aആൽബിനിസം

Bടെറ്റനി

Cപെല്ലഗ്ര

Dഹൈപ്പൊകലേമിയ

Answer:

D. ഹൈപ്പൊകലേമിയ

Read Explanation:

  • ആൽബിനിസം - ടൈറോസിൻ എൻസൈമിന്റെ കുറവ് മൂലമാണ് ആൽബിനിസം ഉണ്ടാകുന്നത് 
  • ടെറ്റനി - രക്തത്തിലെ കാൽഷ്യതിന്റെ അളവിലെ കുറവ് മൂലമാണ് ടെറ്റനി ഉണ്ടാകുന്നത് 
  • പെല്ലഗ്ര - വൈറ്റമിൻ B3 യിലെ അപര്യാപ്തത മൂലമാണ് പെല്ലഗ്ര ഉണ്ടാകുന്നത് 

Related Questions:

മാംസ്യത്തിൻ്റെ നിർമ്മാണത്തിന് ആവശ്യമായ മൂലകം ഏത് ?
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ വിവിധ രൂപങ്ങളിൽ പെടാത്തത് ഏത് ?
Given below are pairs of elements, Select the relatively immobile pair of elements that play a structural function also:-
പച്ച മത്സ്യത്തിലെ മാംസ്യത്തിന്റെ അളവ് എത്ര ?