Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഐസക് ന്യൂട്ടൺ

Bബ്ലൈയസ് പാസ്കൽ

Cഅലക്സാൺഡ്രോ വോൾട്ട

Dജോഹാന്നസ് കെപ്ലർ

Answer:

C. അലക്സാൺഡ്രോ വോൾട്ട

Read Explanation:

പൊട്ടൻഷ്യൽ വ്യതയാസത്തിന്റെ യൂണിറ്റ് വോൾട്ട് ആണ്


Related Questions:

ഒരു AC സ്രോതസ്സുമായി (AC source) ഒരു ശുദ്ധമായ കപ്പാസിറ്റർ (pure capacitor) ബന്ധിപ്പിക്കുമ്പോൾ, കറൻ്റും വോൾട്ടേജും തമ്മിലുള്ള ഫേസ് വ്യത്യാസം (phase difference) എത്രയായിരിക്കും?
220 V സപ്ലൈയിൽ 5 A വൈദ്യുതി പ്രവഹിക്കുന്നതിന് 176 Ω പ്രതിരോധമുള്ള എത്ര പ്രതിരോധകങ്ങൾ സമാന്തരമായി ബന്ധിപ്പിക്കണം?
ഒരു ലോഹ വളയം തിരശ്ചീനമായി പിടിച്ചിരിക്കുന്നു. ഒരു ബാർ കാന്തം അതിന്റെ നീളം വളയത്തിന്റെ അച്ചുതണ്ടിൽ വരുന്ന വിധത്തിൽ വളയത്തിലൂടെ താഴേക്കിടുന്നു. വീഴുന്ന കാന്തത്തിന്റെ ത്വരണം (acceleration) എങ്ങനെയായിരിക്കും?
താഴെ പറയുന്നവയിൽ എഡ്ഡി കറന്റുകളുടെ ഒരു പ്രായോഗിക ഉപയോഗം ഏതാണ്?
ഒരു കോയിലിന്റെ അടുത്തേക്ക് ഒരു മാഗ്നറ്റിന്റെ തെക്കേ ധ്രുവം (South pole) കൊണ്ടുവരുമ്പോൾ, കോയിലിലെ പ്രേരിത കറന്റ് എന്ത് ധ്രുവത ഉണ്ടാക്കാൻ ശ്രമിക്കും?