പൊതു സ്ഥലത്തെ പുകവലി നിരോധിക്കുന്ന സെക്ഷൻ 4 ലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
Aസെക്ഷൻ 21
Bസെക്ഷൻ 22
Cസെക്ഷൻ 23
Dസെക്ഷൻ 24
Answer:
A. സെക്ഷൻ 21
Read Explanation:
• കോട്പ സെക്ഷൻ 4 പ്രകാരം പൊതു സ്ഥലത്ത് പുകവലി നിരോധിച്ചിരിക്കുന്നു
• പൊതു ഇടങ്ങളിൽ ആരും തന്നെ പുകവലിക്കാൻ പാടില്ല
• എന്നാൽ മുപ്പത് മുരികളുള്ള ഹോട്ടലിലോ മുപ്പതോ അതിൽ കൂടുതലോ പേർക്ക് ഇരിക്കാൻ ശേഷിയുള്ള ഒരു റെസ്റ്റോറൻറ്റിലോ എയർപോർട്ടിലോ പുകവലിക്കുന്നതിനുള്ള പ്രദേശത്തിനോ സ്ഥലത്തിനോ ആയി പ്രത്യേകം സംവിധാനം ഏർപ്പെടുത്താം
• നിയമം ലംഘിക്കുന്നത് 200 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്