Challenger App

No.1 PSC Learning App

1M+ Downloads
പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aപോലീസ് സ്റ്റേഷൻ

Bറസ്റ്റ് ഹൗസിലെ താമസിക്കുന്നതിന് ഉപയോഗിക്കുന്ന സ്വകാര്യമുറി

Cചരക്കു വാഹനം

Dറസ്റ്റോറന്റിലെ ഡൈനിങ് റൂം

Answer:

B. റസ്റ്റ് ഹൗസിലെ താമസിക്കുന്നതിന് ഉപയോഗിക്കുന്ന സ്വകാര്യമുറി

Read Explanation:

പൊതുസ്ഥലത്ത് മദ്യത്തിൻറെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് - Section 15 C

ശിക്ഷ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുവർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം ( Bailable offence )

മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് റസ്റ്റ് ഹൗസിലെ താമസിക്കുന്നതിന് ഉപയോഗിക്കുന്ന സ്വകാര്യമുറിയാണ് 


Related Questions:

അബ്കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
To whom is the privilege extended In the case of the license FL9?
Who is the licensinmg authority of license FL8?
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം 'പ്രൂവ്' (prove ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
To whom is the privilege extended In the case of the license FL13?