പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന ജനവാസകേന്ദ്രങ്ങൾകിടയിലെ പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശങ്ങൾ ഏവ ?Aനാഷണൽ പാർക്ക്Bവന്യജീവി സങ്കേതംCബയോസ്ഫിയർDകമ്മ്യൂണിറ്റി റിസർവ്Answer: D. കമ്മ്യൂണിറ്റി റിസർവ് Read Explanation: കമ്മ്യൂണിറ്റി റിസർവുകൾ (Community Reserves)പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കമ്മ്യൂണിറ്റി റിസർവുകൾ. ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതിപ്രാധാന്യമേറിയ പ്രദേശങ്ങളാണിവ. മലപ്പുറം കോഴിക്കോട് ജില്ലകളിലായി സ്ഥിതി - ചെയ്യുന്ന കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് ഇതിന് ഉദാഹരണമാണ് Read more in App