Challenger App

No.1 PSC Learning App

1M+ Downloads
പൊതുജനങ്ങൾക്ക് കെ.എസ്. ആർ. ടി. സി സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച ടോൾഫ്രീ നമ്പർ ?

A1076

B1098

C1077

D149

Answer:

D. 149

Read Explanation:

• KSRTC യെ അവശ്യസർവ്വീസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ടോൾഫ്രീ നമ്പർ ലഭ്യമാക്കിയത്. • കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാരത്തിനായി ആരംഭിച്ച ടോൾ ഫ്രീ നമ്പർ - 1076 • ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ - 1098 • ദുരന്ത നിവാരണ അതോറിറ്റി ടോൾഫ്രീ നമ്പർ - 1077


Related Questions:

ഏറ്റവും കുറച്ച് ദേശീയ പാതകള്‍ കടന്നുപോകുന്ന കേരളത്തിലെ ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല ഏതാണ് ?
KL-60 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
പാലക്കാട്‌ ചുരത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത ഏതാണ് ?
തിരുവിതാംകൂറിൽ ആദ്യമായി ബസ് സർവീസ് ആരംഭിച്ച മഹാരാജാവ് ആരാണ് ?