Challenger App

No.1 PSC Learning App

1M+ Downloads
'പൊതുതാല്പര്യ ഹർജി' എന്ന സംവിധാനം ആദ്യമായ് അവതരിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

Aവി രാമസ്വാമി

Bകെ എസ് ഹെഗ്‌ഡേ

Cപി എൻ ഭഗവതി

Dസി പ്രവീൺ കുമാർ

Answer:

C. പി എൻ ഭഗവതി

Read Explanation:

ഹുസൈനാര ഖാട്ടൂൺ Vs സ്റ്റേറ്റ് ഓഫ് ബീഹാർ 

  • 'പൊതുതാല്പര്യ ഹർജി' എന്ന സംവിധാനം ആദ്യമായ് അവതരിപ്പിച്ച കേസ്.
  • 1979 ഡിസംബറിൽ കപില ഹിംഗോറാണി എന്ന വ്യക്തി ബീഹാർ ജയിലിൽ തടവിലാക്കപ്പെട്ട തടവുകാരുടെ അവസ്ഥയെക്കുറിച്ച് ഒരു ഹർജി സമർപ്പിച്ചു,
  • ബിഹാർ ജയിലിൽ തടവുകാർ ഒപ്പിട്ട ഹർജിയിൽ ജസ്റ്റിസ് പി.എൻ.ഭഗവതി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു.
  • ഹുസൈനാര ഖാട്ടൂൺ എന്ന തടവുകാരന്റെ പേരിലാണ് ഹർജി സമർപ്പിച്ചത് , അതിനാൽ ഈ  കേസ് ഹുസൈനാര ഖാട്ടൂൺ Vs സ്റ്റേറ്റ് ഓഫ് ബീഹാർ എന്ന് അറിയപ്പെടുന്നു 
  • തടവുകാർക്ക് സൗജന്യ നിയമസഹായവും വേഗത്തിലുള്ള വിചാരണയും നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു
  • ഇതിന്റെ ഫലമായി 40,000 തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിച്ചു.

Related Questions:

Disputes between States of India comes to the Supreme Court under
Which among the following is the correct age of retirement of Judge of Supreme Court?
KLNV വീരാഞ്ജനേയുലു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി എന്താണ് ?
Which Section of Indian IT Act was invalidated by Supreme Court of India ?
Who appointe the Judges of the Supreme Court?