പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?Aസെക്ഷൻ 202Bസെക്ഷൻ 203Cസെക്ഷൻ 204Dസെക്ഷൻ 205Answer: A. സെക്ഷൻ 202 Read Explanation: സെക്ഷൻ 202 – പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നത് പൊതു സേവകനായിരിക്കെ, കച്ചവടത്തിൽ ഏർപ്പെടരുതെന്ന് നിയമപരമായി ബാധ്യസ്ഥനായിരിക്കുമ്പോൾ, കച്ചവടത്തിൽ ഏർപ്പെട്ടാൽ ശിക്ഷ - 1 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ , അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനമോ ഉപയോഗിച്ച് ശിക്ഷിക്കപ്പെടും Read more in App