App Logo

No.1 PSC Learning App

1M+ Downloads
പൊതുഭരണം, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം എന്നിവ താഴെ പറയുന്നവയിൽ ഏതിൻ്റെ പഠന മേഖലയിൽ വരുന്നതാണ് ?

Aസാമ്പത്തിക ശാസ്ത്രം

Bചരിത്ര ശാസ്ത്രം

Cസമൂഹ്യ ശാസ്ത്രം

Dരാഷ്ട്രതന്ത്ര ശാസ്ത്രം

Answer:

D. രാഷ്ട്രതന്ത്ര ശാസ്ത്രം

Read Explanation:

  • പൊതുഭരണം, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം എന്നിവ രാഷ്ട്രതന്ത്ര ശാസ്ത്രത്തിൻ്റെ പ്രധാന പഠന മേഖലകളിൽ വരുന്നതാണ്.

  • രാഷ്ട്രതന്ത്രശാസ്ത്രം ഗവൺമെന്റുകൾ, രാഷ്ട്രീയ സ്ഥാപനങ്ങൾ, പൊതുനയങ്ങൾ എന്നിവയുടെ ചിട്ടയായ പഠനമാണ്.


Related Questions:

'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?
രാഷ്ട്രതന്ത്രശാസ്ത്രം എന്താണ് പഠിക്കുന്നത് എന്നതിനെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ഡേവിഡ് ഈസ്റ്റണിന്റെ നിർവചനം ?
അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്തമായ കൃതി ഏത് ?
"രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" ഇത് ആരുടെ വാക്കുകളാണ് ?
ആരുടെ അഭിപ്രായത്തിലാണ് രാഷ്ട്രതന്ത്രശാസ്ത്രം സാമൂഹിക ശാസ്ത്രത്തിൻ്റെ ഭാഗമായി രാഷ്ട്രത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയും ഗവൺമെൻ്റിൻ്റെ രീതികളെയും കുറിച്ച് പ്രതിപാദിക്കുന്നത് ?