Challenger App

No.1 PSC Learning App

1M+ Downloads
"പൊതുഭരണം എന്നത് സർക്കാരിന്റെ ഭരണവുമായി ബന്ധപ്പെട്ടത് " ആരുടെ വാക്കുകളാണിത്?

Aസർദാർ വല്ലഭായ്പട്ടേൽ

Bഗാന്ധിജി

Cഎൻ ഗ്ലാടൻ

Dദദ്ദാഭായി നവറോജി

Answer:

C. എൻ ഗ്ലാടൻ

Read Explanation:

രാജ്യത്തു നിലവിലുള്ള നിയമങ്ങളും ഗവെർന്മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യ വിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ പൊതുഭരണം എന്ന് പറയുന്നു. വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പൊതുഭരണത്തിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും സർക്കാർ ശ്രമിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ സംസ്ഥാനസർവീസിന് ഉദാഹരണം ഏത് ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?
ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?
ലോകായുക്ത ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ച സംസ്ഥാനം ഏത് ?