App Logo

No.1 PSC Learning App

1M+ Downloads
പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തെ സംബന്ധിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?

Aഎൻ. ഗ്ലാഡൻ

Bമഹാത്മാഗാന്ധി

Cജവഹർലാൽ നെഹ്റു

Dഅരിസ്റ്റോട്ടിൽ

Answer:

A. എൻ. ഗ്ലാഡൻ

Read Explanation:

പൊതുഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് വുഡ്രോ വിൽസൺ ആണ് ഇന്ത്യൻ പൊതു ഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് പോൾ. h.ആപ്പിൾ ബി.

Related Questions:

അണ്ണാ ഹസാരെയുടെ ജന്മസ്ഥലം എവിടെയാണ് ?
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത് എവിടെ വെച്ച് ?
' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
40 വർഷത്തിനു ശേഷം പുതുച്ചേരി മന്ത്രിസഭയിൽ അംഗമായ വനിത ?
മികച്ച പാർലമെന്റേറിയനുള്ള ഈ വർഷത്തെ സൻസദ് രത്‌ന പുരസ്കാരം ലഭിച്ചത് ?