പൊതുമാപ്പ് നൽകാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വകുപ്പേത്?
A54-ാം വകുപ്പ്
B61-ാം വകുപ്പ്
C72-ാം വകുപ്പ്
D80-ാം വകുപ്പ്
A54-ാം വകുപ്പ്
B61-ാം വകുപ്പ്
C72-ാം വകുപ്പ്
D80-ാം വകുപ്പ്
Related Questions:
ഇന്ത്യയിൽ നടപ്പിലാക്കിയ പഞ്ചായത്തിരാജ് നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന / പ്രസ്‌താവനകൾ കണ്ടെത്തുക?
(1) ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഭരണഘടനയുടെ 73 ഭേദഗതി പഞ്ചായത്തുകളിലെയും 74 ഭേദഗതി മുനിസിപ്പാലിറ്റികളിലെയും പ്രാദേശിക ഗവൺമെന്റുകളെ സംബന്ധിച്ചുള്ളതാണ്.
(ii) ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിൻ്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്.
(iii) കേരള സംസ്ഥാനത്തിൽ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ 50% സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.