Challenger App

No.1 PSC Learning App

1M+ Downloads
പൊതുമുതലിനു ക്ഷതി തടയുന്നത്‌ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 155

Bസെക്ഷൻ 154

Cസെക്ഷൻ 153

Dസെക്ഷൻ 152

Answer:

D. സെക്ഷൻ 152

Read Explanation:

പൊതുമുതലിനു ക്ഷതി തടയുന്നത്‌ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 152 ആണ് .


Related Questions:

സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം?
B കൊല്ലപ്പെടാൻ വേണ്ടി വീട്ടിൽ നിന്ന് Bയെ A ബലമായി കൊണ്ടുപോകുന്നു.A IPC പ്രകാരമുള്ള ഏത് കുറ്റമാണ് ചെയ്തിരിക്കുന്നത് ?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ രൂപീകരണത്തിന് വഴി തെളിച്ച കമ്മീഷൻ ?
ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?